Memorable day @mttc yoga***programme ***
ഇന്നത്തെ ദിനം ഓർമകളിൽ സൂക്ഷിക്കാൻ പറ്റുന്ന മനോഹരമായ ദിവസം ആയിരുന്നു. വർക്ഔട്ട് ഏറെ ഇഷ്ടപെടുന്ന എനിക്ക് യോഗ പഠിക്കാൻ പറ്റിയതിൽ പറഞ്ഞു അറീക്കാൻ പറ്റാത്ത സന്ദോഷം തോന്നുന്നു. യോഗ സാർ ക്ലാസ്സ് തുടങ്ങിയപ്പോൾ തന്നെ പോസിറ്റീവ് എനർജി അനുഭവപ്പെട്ടു ആ എനർജി ആയിരിക്കണം ഇന്ന് മുഴുവൻ നിലനിന്നതും. പ്രാർത്ഥനയോട് ക്ലാസ്സ് തുടങ്ങി സാർ 5 methods ഞങ്ങളേ പഠിപ്പിച്ചു. ശവാസന ചെയ്ത് യോഗ ക്ലാസ്സ് അവസാനിച്ചു.
അടുത്ത ക്ലാസ്സ് മായ ടീച്ചർ പഠിപ്പിച്ചത് ഒരു ടീച്ചർക്ക് ആവശ്യമായ നൈപ്പുണ്യങ്ങളെ പറ്റിയാണ് (competency in knowledge skills behaviour etc)
ശേഷം ഞങ്ങൾ പാട്ടു പ്രാക്റ്റീസ് ചെയ്തു. 2.30 ആയപ്പോൾ യൂണിയൻ പ്രോഗ്രാം mttc ഓഡിറ്റോറിയത്തിൽ തുടങ്ങി. യൂണിയൻ ചെയർപേഴ്സൺ എല്ലാവരെയും സ്വീകരിച്ചു. എല്ലാ ഓപ്ഷണൽ കുട്ടികളും കഴിവുകൾ കാഴ്ച വച്ചു. ഞങ്ങൾ ഒരു patriotic song aanu paadiyath.
കൂടാതെ മറ്റൊരു പ്രേത്യേകത കൂടി ഉണ്ടായിരുന്നു ഇന്ന്. മായ ടീച്ചറുടെ birthday. മായ ടീച്ചറിന് സ്നേഹ സമ്മാനം നൽകി.
പിന്നെ ഒരു മനോഹരമായ പാട്ടു പാടി എല്ലാവരും
"കാറ്റാടി തണലും" from classmates film dedicated to maaya ടീച്ചർ.
National athem പാടി പരുപാടി അവസാനിപ്പിച്ചു.
Comments
Post a Comment