Posts

Showing posts from March, 2021

മുരുഗൻ സർ 😊..

Image
വളരെ മനോഹരമായി അലങ്കരിച്ചു വേദി ആരെയും ശ്രെദ്ധ ആകർഷിക്കുന്നത് ആയിരുന്നു.. ഇന്നത്തെ അഥിതി മുരുഗൻ സാറും ജീവൻ ഗോപാലും ആയിരുന്നു. അവനിജ ആർട്സ് ഫെസ്റ്റ് വളരെ അനുയോജ്യമായ അഥിതികൾ ആണ് നമുക്ക് കിട്ടിയത്. മുരുഗൻ സർ ഞങ്ങൾക്ക് വേണ്ടി കവിതകൾ സമ്മാനിച്ചു. എക്കാലവും എന്റെ പ്രിയപ്പെട്ടത് "ഏല്ലാവർക്കും തിമിരം " എന്ന കവിത തന്നെയാണ്.. ഒരു നല്ല അദ്ധ്യാപകൻ എങ്ങനെ വേണം. തന്റെ കുട്ടികൾ എക്കാലവും ഓർക്കുന്ന ഒരു അദ്ധ്യാപകൻ ആകണം എന്ന നല്ല വാക്കുകൾ അദ്ദേഹം പറഞ്ഞു .. മുരുഗൻ സാർന്റെ തന്നെ ഒരു കവിത പാടി ജീവൻ വേദിയിൽ തകർത്തു. ഉച്ച കഴിഞ്ഞു പരിപാടികളിൽ ശ്രെദ്ദേയം ആയത് ഫാൻസി ഡ്രസ്സ്‌ തന്നെയാണ്. പിന്നെ നാടോടിനിർത്തവും .. സർട്ടിഫിക്കറ്റ് എഴുതാൻ ഉള്ള ചുമതല കിട്ടിയത് എനിക്കും ശ്രീഭദ്ര ചേച്ചിക്കും ആയത് കൊണ്ട് പിന്നെ ഞങ്ങളുടെ ശ്രെദ്ധ കർത്തവ്യത്തിലേക് അയി.. അങ്ങനെ സർട്ടിഫിക്കറ്റും എഴുതാൻ ഉള്ള ഭാഗ്യം കിട്ടി 😜😀

Microteaching Skill of stimulus variation.

Image

അവനിജ arts fest 2021

Image
Arts fest started today with literary events, drawing etc.

post @ mttc @8am😜😂

Image

debate debateee😂😄. നല്ല ചൂടുള്ള ഡിബേറ്റെ....

Image
ഫസ്റ്റ് പീരിയഡ് മായ ടീച്ചർ ഇംഗ്ലീഷ് കാരുടെ സെമിനാർ ടോപ്പിക്ക് ഉം ആയിട്ടു മുന്നോട്ട് പോവുകയായിരുന്നു.. അപ്പോഴതാ മദർ ഗോഡസ് എന്ന വാക്ക് ഉത്തരയുടെ ഒരു ഒറ്റ ചോദ്യം  സുഭാഷിനെ ഹിസ്റ്ററി മനുഷ്യൻ ആക്കി മാറ്റിയത് 😂.. Mttc ചരിത്രത്തിൽ ആദ്യമായി ഒരു കിടിലോൽ കിടിലം ഡിബേറ്റെ. പാവം മായ ടീച്ചർന്റെ മൈക്ക് തട്ടിപറിക്കുന്ന സുഭാഷ് ആയിരുന്നു ഇന്നത്തെ താരം. ആ ഡിബേറ്റെ പിന്നെ ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് ഏറ്റെടുത്തു. ഇടയ്ക്ക് ഫാത്തിമയും, ഫാദറും അഭിപ്രായങ്ങൾ പറഞ്ഞു ഡിബേറ്റ കൊഴുപ്പിച്ചു..😀😄 ഉച്ച വരെ ഷൈനി ടീച്ചർ Blooms taxonony പഠിപ്പിച്ചു. ഉച്ച കഴിഞ്ഞു ജോജു സാറിന്റെ സെമിനാർ ആയിരുന്നു. ഞാനും അഞ്ജനയും "learning object repository " എന്ന ടോപ്പിക്ക് ആണ്എ ടുത്തത്.. അത് കഴ്ഞ്ഞു മായ ടീച്ചർ വന്നു..ഇംഗ്ലീഷ് ഓപ്ഷണൽ സെമിനാർ ക്ലാസ്സ്‌ എടുത്തു.. By 3.30 arts ഫെസ്റ്റിന് വേണ്ടിയുള്ള ഗ്രൂപ്പ്‌ തിരിച്ചു. ഞാൻ 3rd ഗ്രൂപ്പിൽ ആണ്. എന്റ കൂടെ അഞ്ജന ഫാത്തിമ ശ്രുതി യും ഉണ്ട്... കോംപ്പെട്ടീഷന് വല്ല ഗപ്പും കിട്ടുവോ ആവോ.. ഈശ്വരാ ഇങ്ങള് കാത്തോണേ 😜😜

inauguration Nisarga 2k21

Image
Today was our union inauguration day. Programme started at sharp 9.30 am our chief guest was Dr. Rajan Varghese and Kumari Nayana.. Principal sir talked about story of an eagle who believe himself as a Chick.. Then our barsar father given a thought provoking story and speech..Special dance performance by nayana is really memorable one and was fantastic.. After the speech of guest and our principal sir, barsar father and chairman the performance started... Started with pooja dance by megha and team Special moment was our new band name was announced by our principal sir and band members sing beautiful songs..after that centre of attraction was our seniors.. Woww😀🥰.. What a splendid performance by them. They are really tallented. A competition was conducted by name drishyam and our natural science team won 3 rd price in that. They acted a beautiful scene in film minnaram...congratss❤❤❤ Last but not the least was performance by our dear tea

union inauguration 2k21

Image

GLUCOSE....NISARGA 2k21💃

Image
ഇന്ന് സീനിയഴ്‌സ് നടത്തിയ ഫ്രഷേഴ്‌സ് ഡേ പൊളിച്ചു..ഗ്ളൂക്കോസ് അതായിരുന്നു പരുപാടിയുടെ പേര്ഒപ്പം ഗ്ളൂക്കോസും തന്നു അവർ ..പവർ ബൂസ്റ്റർ എന്നൊക്കെ പറയാം അവരുടെ പ്രോഗ്രാം. നമുക്ക് അയി അവർ കൊണ്ടുവന്ന അഥിതി RJ ഉണ്ണികൃഷ്ണൻ ആയിരുന്നു. അദ്ദേഹം തന്റെ ജീവിതത്തിൽ തന്നെ സ്വാദീനിച്ച ഒരു ടീച്ചറിനെ കുറിച്ച് പറഞ്ഞു. നല്ല ഒരു ഹൃദയമുള്ള ടീച്ചർ ആകണം എന്ന് അദ്ദേഹം പറഞ്ഞു. ഒരു കുട്ടിയെ എങ്കിലും നമ്മൾ കൈ പിടിച്ചു ഉയർത്തണം 😊.. അതിനു ശേഷം സീനിയഴ്‌സ് തന്ന ട്രീറ്റ്‌ ആയിരുന്നു . ശേഷം ഒരോരുത്തർക്ക് ടാസ്ക്കും കൊടുത്തു.. വിശ്വമിത്രന്റെ തപസ്സു ഇളക്കിയ മേനക മുതൽ മീൻകറി വച്ച കുട്ടികൾ വരെ ഉണ്ട്.... ഉച്ച കഴിഞ്ഞു mttc 65 ആം യൂണിയന്റെ പേര് NISARGA🥰.. എന്ന് അനൗൺസ് ചെയ്തു... ശ്രീലക്ഷ്മി പറഞ്ഞ നെയിം നിസർഗ്ഗ തിരഞ്ഞെടുത്തപ്പോൾ ഒരുപാട് സന്ദോഷം തോന്നി... 

ubhayatah arushi

Image

സമ്മാനം kittyallo🥰😊...

Image
ഇന്ന് സീനിയർ ചേച്ചിമാരുടെ പ്രാക്ടിക്കൽ 3 ആം ദിവസം. ഇന്ന് ഡ്യൂട്ടി ഞങ്ങള്ക്ക് ഇല്ലായിരുന്നു. ബിജി ആൻഡ് ടീം നു അത് പറഞ്ഞു കൊടുത്ത് ഞങ്ങൾ ചേച്ചിമാരുടെ ക്ലാസ്സ്‌ അറ്റൻഡ് ചെയ്തു. വളരെ ഇന്റെരെസ്റ്റിംഗ് ക്ലാസ്സ്‌ ആയിരുന്നു. എനിക്ക് പേന സമ്മാനം അയി ലഭിച്ചു 🥰 ഉച്ച കഴിഞ്ഞു മായ ടീച്ചർ ഉണ്ടാക്കിയ പായസം നമുക്ക് കിട്ടി. മായ ടീച്ചർടെ ക്ലാസ്സ്‌ ആയിരുന്നു ഉച്ചക്ക് ശേഷം. ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് സെമിനാർ പ്രേസേന്റ് ചെയ്തു.  അത് കഴിഞ്ഞു യൂണിയൻ ഇനൗഗുറേഷൻ പിന്നെ ആർട്സ് പരുപാടിയോട് മുന്നോടിയായിട്ടുള്ള കാര്യങ്ങൾ ചെയർമാൻ, യൂണിയൻ ഭാരവാഹികൾ ചേർന്ന് പറഞ്ഞു തന്നു.. കോളേജിൽ വന്നിട്ട് ആദ്യമായി പെയ്ത മഴ അത് ഒരു വ്യത്യസ്ത അനുഭവം തന്നെ ആയിരുന്നു 🥰

exam duty day 2...😀

Image
ഇന്നും സീനിയർസിന്റെ എക്സാം ടൈം മാനേജ് ചെയ്തു ബെൽ അടിക്കുക ഇതായിരുന്നു ഞങ്ങളുടെ ഡ്യൂട്ടി..ഇന്ന് വളരെ സന്ദോഷം തോന്നി . നാളെ ഞങ്ങള്ക്ക് ഡ്യൂട്ടി ഇല്ല. മറ്റു 4 കൂട്ടുകാർക്കാണ്. ഉച്ച കഴിഞ്ഞു ജോജു സർ ഞങ്ങളുടെ സെമിനാർ പ്രസന്റേഷൻ നടത്തി... ശ്രുതി പാർവതി ആയിരുന്നു ഒരു പെയർ. അവർ എടുത്തത് 'e-learning merits and demerits ' എന്ന ടോപ്പിക്ക് ആണ്.. നാളെ ഞങ്ങളുടെ ' learning object repository‌ ' സെമിനാർ ടോപ്പിക്ക് ആണ് 

ring ring bell...

Image
ഇന്ന് എനിക്കും ശ്രീഭദ്ര ചേച്ചിക്കും സീനിയർസിന്റെ എക്സാം കോർഡിനേറ്റ് ചെയ്യാനുള്ള ഡ്യൂട്ടി ആയിരുന്നു. കറക്റ്റ് ടൈമിൽ ബെൽ അടിക്കണം.😜😜അതായിരുന്നു ഡ്യൂട്ടി...ഉച്ച വരെ ഫിസിക്കൽ സയൻസ്. ഇംഗ്ലീഷ്. മലയാളം ക്ലാസ്സ്‌ ആണ് ഞങ്ങൾ നോക്കിയത്.. അത് കഴിഞ്ഞു സീനിയർ ചേച്ചി ക്ലാസ്സ്‌ എടുക്കാൻ കൊണ്ട് വന്ന fruits പങ്കിട്ടു കഴിച്ചു😄 ഉച്ച കഴിഞ്ഞു മായ ടീച്ചർടെ ക്ലാസ്സ്‌ ആയിരുന്നു . ഞങ്ങളുടെ ഫാത്തിമ അവളുടെ സങ്കടങ്ങൾ പങ്കു വച്ചപ്പോൾ കരഞ്ഞപ്പോയി.. അവൾടെ സങ്കടങ്ങൾ കേട്ടപ്പോൾ എന്റെ മനസിലുള്ള സങ്കടങ്ങളും പുറത്ത് വന്നത് പോലെ തോന്നി ഒരുനിമിഷം. സ്വയം സങ്കടങ്ങൾ അടക്കി വച്ചു 🥺.. ലാസ്റ്റ് ക്ലാസ്സ്‌ ജിബി ടീച്ചർടെ ക്ലാസ്സ്‌ ആയിരുന്നു.  ആക്ടിവിറ്റി നിറഞ്ഞ ക്ലാസ്സ്‌. നാളെയും ഞങ്ങള്ക്ക് ആണ് എക്സാം ടൈം കോർഡിനേറ്റ് ചെയ്യാനുള്ള ഡ്യൂട്ടി... 

union. oath taking ceremony

Image

communicative english.....arts class....

Image
Todays session started by Maya teacher on educational sociology. Maam asked about experiences of our induction class. Fathima shared her experience.. After that class, Ancy teacher took Froebel's school, discipline, role of teacher, curriculum etc.. Todays speciality was first communicative english class coordinated by our joju sir and maya teacher. Grammar test and spelling test was conducted and few friends self introduced in the class as part of communicative english class. Afternoon we had optional period and after that our first arts class. Our New arts teacher lekshmi teacher grouped students to 6 groups. now im  member of sapphire group. 

microteaching. skill of probing questions..

https://drive.google.com/file/d/1I42czKG_2MB2Hg7T2Zp4689QOAXr-0aI/view?usp=drivesdk

Revision class by Science teacher@ sreekaryam high school.. induction days

Image
We have attended revision classby latha teacher for class 10 students. Nice class, well explained and helped me lot to understand the technique behind teaching skill. https://drive.google.com/file/d/1HdQ23SAkqW-_KeoQoJgTKxXwdN51a3tI/view?usp=drivesdk

learning object repository.. online assignment given by joju sir

https://drive.google.com/file/d/1e3JbeCmAmUxhsafm-l_FjVCBmUL-Puad/view?usp=drivesdk

online Assignment on.... peer tutoring, team teaching and concept mapping

https://drive.google.com/file/d/1HbTglVeywhCDbtDmD8BsZT_QzgV2i9Ud/view?usp=drivesdk

2nd day... @sreekaryam high school

Image
ഇന്ന് ഞങ്ങളുടെ ഇൻഡക്ഷൻ 2ആം ദിനം. എല്ലാവരും 9.25 തന്നെ എത്തി. ഇന്ന് വളരെ താല്പര്യത്തോടെ ആണ് എല്ലാവരും എത്തിയത്. വീണ്ടും ഈ സ്കൂൾ മുറ്റത് മര ചുവട്ടിൽ ഇരിക്കാനും കാറ്റു കൊള്ളാനും അവിടുള്ള മനോഹരമായ പുഷ്പങ്ങളെ കാണുവാനും പറ്റി 🥰... നാച്ചുറൽ സയൻസ് ഗ്രൂപ്പിൽ നിന്ന് ഞങ്ങൾ നാല് പേര് ഉണ്ടായിരുന്നു... വളരെ സന്ദോഷത്തോടെ അവിടെ ഞങ്ങൾ 13 പേരും ടീച്ചേഴ്‌സിനെ പോയി കണ്ടു.  ക്ലാസ്സ്‌ അറ്റൻഡ് ചെയ്തു. കുറച്ചു നേരം 10 ആം ക്ലാസ്സിലെ കുറച്ചു മിടുക്കന്മാരോട് സംസാരിച്ചു... ബാക്കി കുട്ടികൾ ഇല്ലാതെ ആകെ വിജനമായിരുന്നു സ്കൂൾ... ഒരുപാട് പേടിയോടെ ഇൻഡക്ഷൻ എന്ന് കേട്ട ഞങ്ങൾ ഇപ്പൊ ഇതാ വളരെ ദുഃഖത്തോടെ സ്കൂളിനോട് വിട പറഞ്ഞു.. കുറച്ചു ദിവസം കൂടി കിട്ടിയാൽ എന്ന് തോന്നി പോയി മനസ്സിൽ...

Govt. High school sreekaryam.. 1st day.🦋😊

Image
ഞങ്ങൾ 13 കൂട്ടുകാരും ഒരുമിച്ച് ഗവണ്മെന്റ് സ്കൂൾ ശ്രീകാര്യം എന്ന മനോഹരമായ സ്കൂളിലേക്ക്.....🥰💕 വളരെ ശാന്തമായ ആ സ്കൂളിലെ പൂന്തോട്ടം മനോഹരമാണ് പ്രാഭാതത്തിൽ വിരിഞ്ഞ കുഞ്ഞി പൂക്കളും തേനീച്ചയും ഒക്കെ കിട്ടികളെ പോലെ തന്നെ മനോഹരം ആയിരുന്നു..🥰... സ്കൂൾ ഹെഡ് ടീച്ചർ ആയ റോസ് ടീച്ചറും സയൻസ് ടീച്ചറായ ലത ടീച്ചറും മറ്റു സ്റ്റാഫ്‌ അംഗങ്ങളും വളരെ സന്തോഷത്തോടെ ആണ് ഞങ്ങള്ക്ക് വേണ്ടി കാര്യങ്ങൾ പറഞ്ഞു തന്നത്... കുട്ടികളുടെ കുറവ്  സ്കൂളിൽ ഒരുപാട് പറഞ്ഞു അറീക്കുവാൻ ഉണ്ട്.. 12 മണിക്ക് ഞങ്ങൾ സയൻസ് ടീച്ചർടെ റിവിഷൻ ക്ലാസ്സ്‌ അറ്റൻഡ് ചെയ്തു.9 ആൺ കുട്ടികൾ അടങ്ങുന്ന ഒരു ക്ലാസ്സ്‌ ആണ് . പെൺ കുട്ടികൾക്കു വേറെ ക്ലാസും..കൊറോണ കാരണം  കുട്ടികൾക് പ്രോട്ടോകോൾ പാലിച്ചുള്ള ക്ലാസ്സ്‌റൂം സീറ്റിങ്... പ്രൊജക്ടർ സൗകര്യം ഉള്ള. ക്ലാസ്സ്‌റൂമുകൾ.. ഏടുകൾ എന്ന പുസ്‌തകത്തിൽ നിന്ന് സ്കൂൾ ചരിത്രം ഞങ്ങള്ക്ക്  മനസ്സിലായി സ്കൂൾ കമ്പ്യൂട്ടർ ലാബ്. സയൻസ് പാർക്ക്‌ ഞങ്ങൾ സന്ദർശിച്ചു..9 സിസ്റ്റം അടങ്ങുന്ന up സെക്ഷൻ മാത്രമായ കമ്പ്യൂട്ടർ ലാബ്. ഹൈ സ്കൂൾ ലാബ് വേറെയും.. വളരെ മനോഹര

Science day celeberation @mttc

Image
organised by natural science, physical science and maths department... Fantastic afternoon with lot of fun, games, quizzes...

DO IT NOW.............................

Image
Started by joju sir @ 8.30..with a beautiful story of mother and a child... Then sir explained the lessons of practicum. Steps and procedures in it. How to prepare it. next class about personality by our Gibi mam and teacher gave us two work for tomorrow about introspection and regrets of mind.. Last class by our shiney mam. She explained about how to write a good lesson plan. And importance of microteaching skills. Nobody elsecan create a miracle for you.... But your trust is the source of all miracles..💕🦋🦋💕