exam duty day 2...😀
ഇന്നും സീനിയർസിന്റെ എക്സാം ടൈം മാനേജ് ചെയ്തു ബെൽ അടിക്കുക ഇതായിരുന്നു ഞങ്ങളുടെ ഡ്യൂട്ടി..ഇന്ന് വളരെ സന്ദോഷം തോന്നി . നാളെ ഞങ്ങള്ക്ക് ഡ്യൂട്ടി ഇല്ല. മറ്റു 4 കൂട്ടുകാർക്കാണ്.
ഉച്ച കഴിഞ്ഞു ജോജു സർ ഞങ്ങളുടെ സെമിനാർ പ്രസന്റേഷൻ നടത്തി...
ശ്രുതി പാർവതി ആയിരുന്നു ഒരു പെയർ.
അവർ എടുത്തത് 'e-learning merits and demerits ' എന്ന ടോപ്പിക്ക് ആണ്..
നാളെ ഞങ്ങളുടെ ' learning object repository ' സെമിനാർ ടോപ്പിക്ക് ആണ്
Comments
Post a Comment