ring ring bell...
ഇന്ന് എനിക്കും ശ്രീഭദ്ര ചേച്ചിക്കും സീനിയർസിന്റെ എക്സാം കോർഡിനേറ്റ് ചെയ്യാനുള്ള ഡ്യൂട്ടി ആയിരുന്നു. കറക്റ്റ് ടൈമിൽ ബെൽ അടിക്കണം.😜😜അതായിരുന്നു ഡ്യൂട്ടി...ഉച്ച വരെ ഫിസിക്കൽ സയൻസ്. ഇംഗ്ലീഷ്. മലയാളം ക്ലാസ്സ് ആണ് ഞങ്ങൾ നോക്കിയത്..
ഉച്ച കഴിഞ്ഞു മായ ടീച്ചർടെ ക്ലാസ്സ് ആയിരുന്നു
. ഞങ്ങളുടെ ഫാത്തിമ അവളുടെ സങ്കടങ്ങൾ പങ്കു വച്ചപ്പോൾ കരഞ്ഞപ്പോയി.. അവൾടെ സങ്കടങ്ങൾ കേട്ടപ്പോൾ എന്റെ മനസിലുള്ള സങ്കടങ്ങളും പുറത്ത് വന്നത് പോലെ തോന്നി ഒരുനിമിഷം. സ്വയം സങ്കടങ്ങൾ അടക്കി വച്ചു 🥺..
ലാസ്റ്റ് ക്ലാസ്സ് ജിബി ടീച്ചർടെ ക്ലാസ്സ് ആയിരുന്നു. ആക്ടിവിറ്റി നിറഞ്ഞ ക്ലാസ്സ്.
നാളെയും ഞങ്ങള്ക്ക് ആണ് എക്സാം ടൈം കോർഡിനേറ്റ് ചെയ്യാനുള്ള ഡ്യൂട്ടി...
Comments
Post a Comment