സമ്മാനം kittyallo🥰😊...
ഇന്ന് സീനിയർ ചേച്ചിമാരുടെ പ്രാക്ടിക്കൽ 3 ആം ദിവസം. ഇന്ന് ഡ്യൂട്ടി ഞങ്ങള്ക്ക് ഇല്ലായിരുന്നു. ബിജി ആൻഡ് ടീം നു അത് പറഞ്ഞു കൊടുത്ത് ഞങ്ങൾ ചേച്ചിമാരുടെ ക്ലാസ്സ് അറ്റൻഡ് ചെയ്തു. വളരെ ഇന്റെരെസ്റ്റിംഗ് ക്ലാസ്സ് ആയിരുന്നു. എനിക്ക് പേന സമ്മാനം അയി ലഭിച്ചു 🥰
ഉച്ച കഴിഞ്ഞു മായ ടീച്ചർ ഉണ്ടാക്കിയ പായസം നമുക്ക് കിട്ടി.
മായ ടീച്ചർടെ ക്ലാസ്സ് ആയിരുന്നു ഉച്ചക്ക് ശേഷം. ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് സെമിനാർ പ്രേസേന്റ് ചെയ്തു.
അത് കഴിഞ്ഞു യൂണിയൻ ഇനൗഗുറേഷൻ പിന്നെ ആർട്സ് പരുപാടിയോട് മുന്നോടിയായിട്ടുള്ള കാര്യങ്ങൾ ചെയർമാൻ, യൂണിയൻ ഭാരവാഹികൾ ചേർന്ന് പറഞ്ഞു തന്നു..
കോളേജിൽ വന്നിട്ട് ആദ്യമായി പെയ്ത മഴ അത് ഒരു വ്യത്യസ്ത അനുഭവം തന്നെ ആയിരുന്നു 🥰
Comments
Post a Comment