2nd day... @sreekaryam high school
ഇന്ന് ഞങ്ങളുടെ ഇൻഡക്ഷൻ 2ആം ദിനം. എല്ലാവരും 9.25 തന്നെ എത്തി. ഇന്ന് വളരെ താല്പര്യത്തോടെ ആണ് എല്ലാവരും എത്തിയത്. വീണ്ടും ഈ സ്കൂൾ മുറ്റത് മര ചുവട്ടിൽ ഇരിക്കാനും കാറ്റു കൊള്ളാനും അവിടുള്ള മനോഹരമായ പുഷ്പങ്ങളെ കാണുവാനും പറ്റി 🥰...
നാച്ചുറൽ സയൻസ് ഗ്രൂപ്പിൽ നിന്ന് ഞങ്ങൾ നാല് പേര് ഉണ്ടായിരുന്നു... വളരെ സന്ദോഷത്തോടെ അവിടെ ഞങ്ങൾ 13 പേരും ടീച്ചേഴ്‌സിനെ പോയി കണ്ടു. ക്ലാസ്സ് അറ്റൻഡ് ചെയ്തു.
Comments
Post a Comment