GLUCOSE....NISARGA 2k21💃
ഇന്ന് സീനിയഴ്‌സ് നടത്തിയ ഫ്രഷേഴ്‌സ് ഡേ പൊളിച്ചു..ഗ്ളൂക്കോസ് അതായിരുന്നു പരുപാടിയുടെ പേര്ഒപ്പം ഗ്ളൂക്കോസും തന്നു അവർ ..പവർ ബൂസ്റ്റർ എന്നൊക്കെ പറയാം അവരുടെ പ്രോഗ്രാം. നമുക്ക് അയി അവർ കൊണ്ടുവന്ന അഥിതി RJ ഉണ്ണികൃഷ്ണൻ ആയിരുന്നു. അദ്ദേഹം തന്റെ ജീവിതത്തിൽ തന്നെ സ്വാദീനിച്ച ഒരു ടീച്ചറിനെ കുറിച്ച് പറഞ്ഞു. നല്ല ഒരു ഹൃദയമുള്ള ടീച്ചർ ആകണം എന്ന് അദ്ദേഹം പറഞ്ഞു. ഒരു കുട്ടിയെ എങ്കിലും നമ്മൾ കൈ പിടിച്ചു ഉയർത്തണം 😊..
അതിനു ശേഷം സീനിയഴ്‌സ് തന്ന ട്രീറ്റ് ആയിരുന്നു . ശേഷം ഒരോരുത്തർക്ക് ടാസ്ക്കും കൊടുത്തു.. വിശ്വമിത്രന്റെ തപസ്സു ഇളക്കിയ മേനക മുതൽ മീൻകറി വച്ച കുട്ടികൾ വരെ ഉണ്ട്....
ഉച്ച കഴിഞ്ഞു mttc 65 ആം യൂണിയന്റെ പേര് NISARGA🥰.. എന്ന് അനൗൺസ് ചെയ്തു... ശ്രീലക്ഷ്മി പറഞ്ഞ നെയിം നിസർഗ്ഗ തിരഞ്ഞെടുത്തപ്പോൾ ഒരുപാട് സന്ദോഷം തോന്നി...
Comments
Post a Comment