12/02/2021....Our Talent hunt day
എന്നെത്തെയും പോലെ ഇന്നും കോളേജിൽ വന്നെങ്കിലും മനസ്സിൽ പേടിയോടെ ആണ് വന്നത്. ആദ്യമായിറ്റ് സ്റ്റേജിൽ കയറുന്ന ദിനം..
ഉച്ച വരെ ഓറിയന്റേഷൻ ക്ലാസ്സ് ആണെന്ന് പറഞ്ഞപ്പോ ഇത്രെയും പ്രേതീക്ഷിച്ചില്ല G.V ഹരി സാർ ഒരു കിടിലം ക്ലാസ്സ് ആയിരുന്നു ഞങ്ങള്ക്ക് തന്നത്
UTL understanding teaching learning and A SMILE enna രണ്ടു കോൺസെപ്റ്സ് അദ്ദേഹം പറഞ്ഞു തന്നു.. ഒരുപാട് ടെൻഷൻ അടിച്ചു ഇരിക്കുന്ന എന്റ മനസ്സിൽ അദ്ദേഹം പാട്ടുകളാൽ ഒരുപാട് സന്ദോഷം നൽകിയ നിമിഷങ്ങൾ ആയിരുന്നു.. ഒന്ന് എന്ന പാട്ട് അതിന്റെ ഓളം ക്ലാസ്സിൽ ഒരു സന്ദോഷ വലയം തന്നെ സൃഷ്ടിച്ചെന്ന് പറയാം..
ഉച്ച കഴിഞ്ഞു ഞങ്ങളുടെ ടാലെന്റ്റ് hunt.. ജീവിതത്തിൽ ആദ്യമായി സ്റ്റേജിൽ കേറി ഡാൻസ് കളിച്ച സന്തോഷം പറഞ്ഞു അറീക്കൻ പറ്റാത്തതാണ്.. മറ്റുള്ളവർ നന്നായിരുന്നു എന്ന് പറഞ്ഞ ആ നിമിഷം യൂണിവേഴ്സിറ്റി റാങ്ക് കിട്ടുന്നതിനെ കാലും അഭിമാനം തോന്നി..മനസ്സിൽ ഉള്ള ഭയം ഒരുപാട് കുറഞ്ഞ പോലെ തോന്നി.
Comments
Post a Comment