15/02/2021... last day of talent hunt
എന്നത്തേയും പോലെ മോർണിംഗ് പ്രയർ ഓടെ ക്ലാസ്സ് തുടങ്ങി... ജിബി ടീച്ചറും മായ ടീച്ചറും ക്ലാസ്സ് എടുത്തു..
ഉച്ച കഴിഞ്ഞു ഇന്ന് ടാലെന്റ്റ് hunt നടത്തിയത് സോഷ്യൽ സയൻസും, മലയാളം ഡിപ്പാർട്മെന്റും ആയിരുന്നു..
മലയാളം ഡിപ്പാർട്മെന്റ് ഒരു പുസ്തകം പ്രകാശനം ചെയ്തു. സപര്യ, ഓളം എന്നിവാ പോലെ തന്നെ ഓളം നിറഞ്ഞ ഒരു പരുപാടി ആയിരുന്നു.. വളരെ തനിമയോടെ അവതരണ മികവിൽ ആണ് രണ്ടു ഗ്രൂപ്പും അവതരിപ്പിച്ചത്...അവർക്കു വേണ്ടി ഓഡിയന്സ് അയി കൈ അടിക്കാൻ കിട്ടിയ അവസരത്തിൽ സന്ദോഷം തോന്നി. പ്രശംസനിയം ആയിരുന്നു എല്ലാ ഓപ്ഷണൽ പ്രോഗ്രാംസും.
Comments
Post a Comment