വജ്രാസന..

എന്നത്തേയും പോലെ ചാപ്പലിൽ പ്രയർ കഴിഞ്ഞു 9മണിക്ക് യോഗ ക്ലാസ്സ്‌ തുടങ്ങി. ഇന്ന് വജ്രാസനം ആണ് പഠിച്ചത്. Neuromuscular exercises ന്റെ ബെനിഫിറ്സിനെ കുറിച് സാർ പറഞ്ഞു തന്നു. Good for endocrine system, maintaining homeostasis etc. Vajraasanam super aanu 😀, feeling relaxed. അതിനു ശേഷം കഴ്ഞ്ഞ ക്ലാസ്സ്‌ലെ ഹാൻഡ് exercise ചെയ്തു. കുംഭക പൂരക enna new words പഠിച്ചു ഇന്ന് യോഗ ക്ലാസ്സിൽ.

യോഗ കഴ്ഞ്ഞു മായ ടീച്ചർ പഠിപ്പിച്ചു 
നല്ലയൊരു ഗെയിം ഞങ്ങൾക്ക് തന്നു. അതിൽ ഏതു അനിമൽ ആണെന്ന് കണ്ടുപിടിക്കാൻ ആയിരുന്നു.. ഞൻ ഒരു സിംഹം ആയിരുന്നു അവസാനം.. ഈശ്വര കാലത്തിന്റെ ഓരോരോ ഇതേ... 😜
Mar theophilusil കൂടുതലും സിംഹങ്ങൾ ആണെന്ന് മനസിലായി 😀.
അത് കഴ്ഞ്ഞു ancy ടീച്ചർടെ ക്ലാസ്സ്‌ ഓഫ്‌കോഴ്സ് question chodichu tudangi.. Enne വിളിക്കുമോ എന്ന് പേടിച്ചിരുന്ന വിളിച്ചില്ല. എന്തൊരു ആശ്വാസം ആയിരുന്നെന്നോ അപ്പൊ തോന്നിയത് 😜.
ലാസ്റ്റ് ക്ലാസ്സ്‌ ജോജു sir ന്റെ ക്ലാസ്സ്‌ with point discussion and presentation of 8 groups.
അത് കഴ്ഞ്ഞു ഹാഫ് hour talent hunt പ്രാക്റ്റീസ്.


Comments

Popular posts from this blog

24August...send off day and conscientization class

cleaning day##%practice day@mttc