മാന്ത്രിക വടി 😀😀
Mttc യിലെ ആദ്യ അസംബ്ലി ഇന്ന് MEd കൂട്ടുകാർ നയിച്ചു. വർഷങ്ങൾക് ഇപ്പുറം അറ്റെൻഷൻ മോഡിൽ നിന്ന് കൂടിയ ഒരു അസംബ്ലി. വളരെ വ്യത്യസ്തം ആയ ഒരു mttc ചൂടുള്ള വാർത്ത കേട്ട് അസംബ്ലി യിൽ നിന്ന് എല്ലാവരും അശ്ചര്യത്തോടെ ചിരിച്ചു..
നല്ലൊരു ചിന്ത ഒരു കഥയുടെ രൂപത്തിൽ പറഞ്ഞു.ചൈനീസ് ബാംബൂവിനെ കുറിച് പ്രിൻസിപ്പൽ സർ പറഞ്ഞ കഥ അതിൽ നിന്ന് കിട്ടിയ വലിയ ഗുണപാഠം ആയിരുന്നു .. വർഷങ്ങളുടെ പ്രയത്നം ആണ് ഒരാളെ തന്റെ ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതെന്നും. നമ്മൾ ഒരു മരത്തിനെ പോലെ ചിന്ദിക്കാനും വളരാനും പരിശ്രമിക്കണം എന്ന വലിയ തിരിച്ചറിയലും അതിൽ ഉണ്ട്.
ആർട്സ് സാർ ആദ്യമായി ങ്ങളുടെ ക്ലാസ്സിൽ വന്ന ദിവസം.. പണ്ട് എങ്ങോ നഷ്ടപെട്ട പോയ എന്നിലെ ആ പഴേ കലാകാരിയെ ഉണർത്തി എടുക്കണം എന്ന ബോധം വീണ്ടും ഉടലെടുത്തു 😀... വെറും ഒരു കമ്പിനെ മാന്ത്രിക വടി ആക്കി എങ്ങനെ ചിരിക്കാനും കരയാനും കഴിയുമെന്ന് മനസിലാക്കി 😜
Comments
Post a Comment