cleaning day##%practice day@mttc
ആദയത്തെ ക്ലാസ്സ് മായ ടീച്ചർടെ എന്ന് പറഞ്ഞു ഓടി പോയി നോട്ട് വായിച്ച നോക്കാൻ ചെന്ന് ഇരുന്നപ്പോൾ ആണ് ജോജു സാറിന്റെ ക്ലാസ്സ് എന്ന് അറിഞ്ഞത്..."scope of technology in education". Benefit of technology for students and teachers. ആണ് ഇന്ന് സാർ എടുത്ത ടോപ്പിക്ക്.
അടുത്ത ക്ലാസ്സ് ആൻസി ടീച്ചർടെ ആയിരുന്നു. അടുത്തിരുന്ന ശ്രീലക്ഷ്മി ചേച്ചിയെ Question ചോദിക്കാൻ പൊക്കിയപ്പോ എന്റ ഹൃദയം പൊട്ടി തെറിക്കുമൊ എന്ന് ഒരു നിമിഷം ഭയന്നു 🥺😂. Development of a child in his later childhood ആണ് ടീച്ചർ പഠിപ്പിച്ചത്.
അടുത്ത ക്ലാസ്സ് മായ ടീച്ചർ "schools of philosophy " -idealism ആണ് പഠിപ്പിച്ചത്. അതിൽ parts of vedas, methods of teaching,
role of teacher, discipline, merit, demerits പഠിപ്പിച്ചു.
Optional period Biji oru nalla thought, vocabulary and prayer പറഞ്ഞു. പിന്നെ ക്ലാസ്സ് റൂം ക്ലീനിങ് ആയിരുന്നു. ഉച്ച കഴിഞ്ഞു ജിബി ടീച്ചർ ക്ലാസ്സ് എടുത്തു. About scope of educational psychology, factors influencing learning and learner variables or factors.
അത് കഴിഞ്ഞു friday talent hunt നു പ്രാക്റ്റീസ് ചെയ്തു.
ഡാൻസ് കളി ഒരു അപാര സംഭവം തന്ന എന്ന് ഇന്ന് മനസിലാക്കി .. കണ്ണെത്തുമ്പോൾ കൈ എത്തണം. കൈ എത്തുമ്പോൾ മെയ് എത്തണം 💃💃. ബട്ട് എല്ലാം എത്തുമ്പോൾ കാൽ മാത്രം എത്തുന്നില്ല.😂😂
Comments
Post a Comment