inauguration of Malayalam association



കൃത്യം 8.45 തുടങ്ങിയ ഓൺലൈൻ പരുപാടിയിൽ ദീപു  സർ ആയിരുന്നു ഗസ്റ്റ്.  മലയാള
ഭാഷക്ക്  തന്റെ സമ്മാനങ്ങൾ ആയ മുകിലൻ എന്നി രചനകൾ നൽകി . ഒരുപാട് രസകരമായ ഭാഷയിൽ ആണ് അദ്ദേഹം ഓരോ വൃത്താങ്ങളെ പറ്റിയും ഗാനങ്ങളെ പറ്റിയും പറഞ്ഞത്. വളരെ സന്ദോഷം നൽകിയ ഒരു ഗൂഗിൾ മീറ്റ് ആയിരുന്നു. മലയാളം അസോസിയേഷൻ ആയ സപര്യ അദ്ദേഹം inaugurate ചെയ്തു.

Comments

Popular posts from this blog

Virtual Classroom- Day 2

e-learning week📱

24August...send off day and conscientization class