Nautural science association inauguration 5/06/2021

Our Azaleas was inaugurated by sushant sir on world environment day..
Sushant സർ വളരെ ഫേമസ് ആയ ഒരു റിസോഴ്സ് പേഴ്സൺ, റിസർച്ചർ, ഫോട്ടോഗ്രാഫർ എന്നിങ്ങനെ ഒരുപാട് മേഖലകളിൽ തിളങ്ങുന്ന വ്യക്തിത്വം ആണ്.
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച അദേഹത്തിന്റെ ഒരു സെഷൻ വളരെ മനോഹരമായ ബിയോടിവേഴ്സിറ്റി ഞങ്ങൾക്കായി അദ്ദേഹം എടുത്ത ചിത്രങ്ങൾ ppt അയി ഞങ്ങൾക്ക്കാ ണിച്ചു തന്നു. നല്ലൊരു ക്ലാസ്സ്‌ ആയിരുന്നു. പ്രാകൃത്തിയെ കുറിച് അറിയാനും എല്ലാം സംരക്ഷിക്കനും ഉള്ള ചുമതല ഉള്ള നമ്മൾ തന്നെ സ്വാർത്ഥതക്കു വേണ്ടി എല്ലാംനശിപ്പിക്കുന്നു എന്ന് കൂടി അദ്ദേഹം പറഞ്ഞു

Comments

Popular posts from this blog

Virtual Classroom- Day 2

e-learning week📱

24August...send off day and conscientization class