10 /1/2022
ഇന്ന് എനിക്ക് കിട്ടിയത് 8 D2 ആണ്. ആദ്യത്തെ ക്ലാസ്സ് വളരെ സന്തോഷം തോന്നി.. നല്ല കുട്ടികൾ ആണ് എല്ലാവരും. പല തരത്തിൽ ഉള്ള കുട്ടികൾ തന്നെ ഒരു ക്ലാസ്സിൽ ഉണ്ട്.. ചിലരുടെ മുഖത്തെ ടെൻഷൻ കാണുമ്പോൾ എനിക്ക് എന്റെ കുട്ടികാലത് ഓർമകൾ ഓടി വന്നു 😁
8ലെ അവസാന പാഠം ആണ് എടുത്തത്..8ഡി എനിക്ക് 1സ്റ്റും 3ർഡും പീരിയഡ് ആണ് തിങ്കളായിഴ്ച ഉള്ളത്..
Asexual reproduction, parts of flower എന്നിങ്ങനെ രണ്ടു ഭാഗങ്ങൾ ആണ് ഇന്ന് ഞൻ പഠിപ്പിച്ചത്..എല്ലാം നല്ല രീതിയിൽ കേട്ട് മനസിലാക്കാൻ പറ്റുന്ന കുട്ടികൾ തന്നെയാണ് 8ഡിയിൽ ഉള്ളത്.. കുട്ടികളുടെ ഗുഡ്മോർണിംഗ് കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു സന്തോഷം ആണ്.. പറഞ്ഞരിക്കാൻ പറ്റാത്ത സന്തോഷം...
ICT, model, chart ഇതൊക്കെ ആണ് ഇന്ന് ക്ലാസ്സ് എടുക്കാൻ ഉപയോഗിച്ചത്.. റോസ് ഫ്ലവർ കാണിച്ച പഠിപ്പിച്ചപ്പോൾ അത് നോക്കി ഓരോരോ ഭാഗങ്ങൾ അയി പഠിക്കാൻ ഒരുപാട് ആകംഷ കാണിച്ചു അവർ.... ആക്ടിവിറ്റി കാർഡ് കൊടുത്തു ഫോളോ അപ്പ് ആക്ടിവിറ്റി ഒക്കെ വളരെ താല്പര്യത്തോടെ നോട്ട്ടിൽ എഴുതി എടുത്തു അവർ... വളരെ സന്തോഷം തോന്നിയ ഒരു ദിവസം ആയിരുന്നു ഇന്ന്..
എന്റെ ബ്ലാക്‌ബോർഡ് സമ്മറി കുറച്ചുകൂടി മെച്ചപ്പെടുത്തണം എന്ന് തോന്നി....
Comments
Post a Comment