11/1/2022✨️✨️✨️✨️
ഇന്ന് 8E2 ക്ലാസ്സ് ആണ്. ഉണ്ടായിരുന്നത് 8ഡിയിൽ പഠിപ്പിച്ച Asexual reproduction.. For the continuity of generations എന്ന ചാപ്റ്ററിൽ നിന്നുള്ളത് ആണ്.. ലാസ്റ്റ് hr ആയത് കൊണ്ട് തന്നെ 30 min മാത്രമേ ക്ലാസ്സ് കിട്ടുകയുള്ളു ചുരുങ്ങിയ സമയം കൊണ്ട് തന്നെ കുട്ടികൾ ഫ്രണ്ട്‌ലി അയി 😊
ആക്ടിവിറ്റി കൊടുത്ത് കഴ്ഞ്ഞു സ്റ്റാർ കിട്ടുമ്പോൾ കുട്ടികൾക്ക് ഉള്ള സന്തോഷം അത് കാണാൻ ഒരുപാട്സംതൃപ്തി തരുന്നത് ആണ് 🤍❣️
ഓരോ ദിവസവും പഠിപ്പിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റം അത് സ്വയം മനസിലാക്കാൻ സാധിക്കും.
ആദ്യത്തെ ദിവസം അഡ്ജസ്റ്റ് ചെയ്യാനുള്ള ചില കാര്യങ്ങളും പിന്നെ സമയത്തിനുള്ളിൽ കാര്യങ്ങൾ സെറ്റ് ചെയ്യാനുള്ള ഒരു ഐഡിയയും തീർച്ചയായിട്ടും ഈ ചുരുങ്ങിയ ദിവസം കൊണ്ട് മനസ്സിൽ കുറെയൊക്കെ മാറ്റം വന്നു കഴിഞ്ഞു അതിൽ ഒരുപാട് സന്തോഷവും ഒണ്ട്...
Comments
Post a Comment