ചിങ്ങം 1✨️😇😇
ചിങ്ങം 1 കർഷക ദിനം..kanyakulangara gghss ൽ കർഷക ദിനം ആഘോഷിച്ചു..കുട്ടികൾ കൊണ്ട് വന്ന പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവ വില്പനക്ക് ഒരുക്കുകയും..അത് വാങ്ങിക്കാൻ ഉള്ള വിപണന മേള ഒരുക്കുകയും ചെയ്തു..കരഷകരെ ആദരിക്കുകയും, കുട്ടികളുടെ പരിപാടിയും കർഷക ദിനാഘോഷം മനോഹരമാക്കി...
Comments
Post a Comment