Posts
Showing posts from May, 2021
Media club inauguration and competition
- Get link
- X
- Other Apps
On may 28th media club of mttc was inaugurated by our resource person Asha Maam. Mttc യിൽ nadanna മറ്റു ഏതൊരു പരുപാടിയെ കാലും.ഏല്ലാവർക്കും ഇഷ്ടമായ ഒരു ദിവസം ആയിരുന്നു. ആശ മാം ഒരു സംഭവം തന്നെയാ. ഗായിക, റേഡിയോ അവതാരിക എന്നിങ്ങനെ ഒട്ടേറെ കഴിവുകൾ ഒള്ള ഒരു വ്യക്തി എന്നതിൽ ഉപരി വളരെ മനോഹരം അയി സംസാരിക്കാൻ കഴിവുള്ള ഒരാൾ ആണ് മാം. ഞങ്ങളിൽ ഒരാളെ പോലെ ഒരു ഗസ്റ്റ് എന്ന പദവിക്കും അപ്പുറം നല്ലൊരു സുഹൃത്തിനെ പോലെ ആയിരുന്നു. മീഡിയ ക്ലബ് വേണ്ടിയുള്ള നല്ല ഉപദേശങ്ങളും മാർഗ നിർദേശങ്ങളും നൽകിയാണ് ആശ മാം പോയത്. മീഡിയ ക്ലബ് ഒരു പുതിയ ആശയമുള്ള competetion അയി തുടക്കം കുറിച്ച്. റേഡിയോ ജോക്കി.കലാലയവും കോവിഡും.👍👍 All the best media club
AIKYA
- Get link
- X
- Other Apps
Team social started with a warm spiritual prayer. Invited all guests and members. Honourable Mayor Arya rajendran was chief guest. Name of social science association is Aikya. Logo is Also released. All members and theo family showed their great support and presence for this event. In the inaugural function a message conveying video on Covid is presented. A Nice and short video of our college is one of the main attraction. Aikya is conducting a competition on enacting the movie scenes. Seems like a nice idea. Wishing all the best to our buddies Aikya group.
Social change..
- Get link
- X
- Other Apps
Morning 9.30 our joju sir started the session with a small thought. Physical science group continued with their presentation. They discussed about web 1 2 3 and Hot potatoes. They Explained well. Second session was by ancy teacher. Teacher discussed about social changes and role of education in social changes.
inauguration of Malayalam association
- Get link
- X
- Other Apps
കൃത്യം 8.45 തുടങ്ങിയ ഓൺലൈൻ പരുപാടിയിൽ ദീപു സർ ആയിരുന്നു ഗസ്റ്റ്. മലയാള ഭാഷക്ക് തന്റെ സമ്മാനങ്ങൾ ആയ മുകിലൻ എന്നി രചനകൾ നൽകി . ഒരുപാട് രസകരമായ ഭാഷയിൽ ആണ് അദ്ദേഹം ഓരോ വൃത്താങ്ങളെ പറ്റിയും ഗാനങ്ങളെ പറ്റിയും പറഞ്ഞത്. വളരെ സന്ദോഷം നൽകിയ ഒരു ഗൂഗിൾ മീറ്റ് ആയിരുന്നു. മലയാളം അസോസിയേഷൻ ആയ സപര്യ അദ്ദേഹം inaugurate ചെയ്തു.
content analysis. calss 8 chapter 12. why classification?
- Get link
- X
- Other Apps