Media club inauguration and competition
On may 28th media club of mttc was inaugurated by our resource person Asha Maam. Mttc യിൽ nadanna മറ്റു ഏതൊരു പരുപാടിയെ കാലും.ഏല്ലാവർക്കും ഇഷ്ടമായ ഒരു ദിവസം ആയിരുന്നു. ആശ മാം ഒരു സംഭവം തന്നെയാ. ഗായിക, റേഡിയോ അവതാരിക എന്നിങ്ങനെ ഒട്ടേറെ കഴിവുകൾ ഒള്ള ഒരു വ്യക്തി എന്നതിൽ ഉപരി വളരെ മനോഹരം അയി സംസാരിക്കാൻ കഴിവുള്ള ഒരാൾ ആണ് മാം. ഞങ്ങളിൽ ഒരാളെ പോലെ ഒരു ഗസ്റ്റ് എന്ന പദവിക്കും അപ്പുറം നല്ലൊരു സുഹൃത്തിനെ പോലെ ആയിരുന്നു. മീഡിയ ക്ലബ് വേണ്ടിയുള്ള നല്ല ഉപദേശങ്ങളും മാർഗ നിർദേശങ്ങളും നൽകിയാണ് ആശ മാം പോയത്.
മീഡിയ ക്ലബ് ഒരു പുതിയ ആശയമുള്ള competetion അയി തുടക്കം കുറിച്ച്.
റേഡിയോ ജോക്കി.കലാലയവും കോവിഡും.👍👍
All the best media club
Comments
Post a Comment