Posts

lesson plan.. probing questions

Image

Birthday Girl ##@@Ancy@@#❤

Image
ഞങ്ങടെ പ്രിയപ്പെട്ട ആൻസിയുടെ പിറന്നാൾ ദിന ആഘോഷം@natural science studio..... With special carrot dates cake ..🥰

Yoga..club activity.. waiting for NCTE visit..

Image
Todays session started with prayer in chapel after that we joined our yoga class.new yogaasana called baddha konasana was introduced. Vajrasana, eye, neck exercises was practised. Our new teacher Archana teacher always keep a silent smile on her cheerful face..Psychology and schools such as structuralism and functionalism were described ..After library period our respected principal sir introduced about 12 clubs in our college . I opted health club because it is my personal favorite club and my passion towards workouts and yoga training.. And everyone is eagerly waiting for NCTE visit soon......

മാന്ത്രിക വടി 😀😀

Image
Mttc യിലെ ആദ്യ അസംബ്ലി ഇന്ന് MEd  കൂട്ടുകാർ നയിച്ചു. വർഷങ്ങൾക് ഇപ്പുറം അറ്റെൻഷൻ മോഡിൽ നിന്ന് കൂടിയ ഒരു അസംബ്ലി. വളരെ വ്യത്യസ്തം ആയ ഒരു mttc ചൂടുള്ള വാർത്ത കേട്ട് അസംബ്ലി യിൽ നിന്ന് എല്ലാവരും അശ്ചര്യത്തോടെ ചിരിച്ചു.. നല്ലൊരു ചിന്ത ഒരു കഥയുടെ രൂപത്തിൽ പറഞ്ഞു.ചൈനീസ് ബാംബൂവിനെ കുറിച് പ്രിൻസിപ്പൽ സർ പറഞ്ഞ കഥ അതിൽ നിന്ന് കിട്ടിയ വലിയ ഗുണപാഠം ആയിരുന്നു .. വർഷങ്ങളുടെ പ്രയത്നം ആണ് ഒരാളെ തന്റെ ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതെന്നും. നമ്മൾ ഒരു മരത്തിനെ പോലെ ചിന്ദിക്കാനും വളരാനും പരിശ്രമിക്കണം എന്ന വലിയ തിരിച്ചറിയലും അതിൽ ഉണ്ട്. ആർട്സ് സാർ ആദ്യമായി ങ്ങളുടെ ക്ലാസ്സിൽ വന്ന ദിവസം.. പണ്ട് എങ്ങോ നഷ്ടപെട്ട പോയ എന്നിലെ ആ പഴേ കലാകാരിയെ ഉണർത്തി എടുക്കണം എന്ന ബോധം വീണ്ടും ഉടലെടുത്തു 😀... വെറും ഒരു കമ്പിനെ മാന്ത്രിക വടി ആക്കി എങ്ങനെ ചിരിക്കാനും കരയാനും കഴിയുമെന്ന് മനസിലാക്കി 😜

15/02/2021... last day of talent hunt

Image
എന്നത്തേയും പോലെ മോർണിംഗ് പ്രയർ ഓടെ ക്ലാസ്സ്‌ തുടങ്ങി... ജിബി ടീച്ചറും മായ ടീച്ചറും ക്ലാസ്സ്‌ എടുത്തു.. ഉച്ച കഴിഞ്ഞു ഇന്ന് ടാലെന്റ്റ് hunt നടത്തിയത് സോഷ്യൽ സയൻസും, മലയാളം ഡിപ്പാർട്മെന്റും ആയിരുന്നു.. മലയാളം ഡിപ്പാർട്മെന്റ് ഒരു പുസ്തകം പ്രകാശനം ചെയ്തു. സപര്യ, ഓളം എന്നിവാ പോലെ തന്നെ ഓളം നിറഞ്ഞ ഒരു പരുപാടി ആയിരുന്നു.. വളരെ തനിമയോടെ അവതരണ മികവിൽ ആണ് രണ്ടു ഗ്രൂപ്പും അവതരിപ്പിച്ചത്...അവർക്കു വേണ്ടി ഓഡിയന്സ് അയി കൈ അടിക്കാൻ കിട്ടിയ അവസരത്തിൽ സന്ദോഷം തോന്നി. പ്രശംസനിയം ആയിരുന്നു എല്ലാ ഓപ്ഷണൽ പ്രോഗ്രാംസും.

12/02/2021....Our Talent hunt day

Image
എന്നെത്തെയും പോലെ ഇന്നും കോളേജിൽ വന്നെങ്കിലും മനസ്സിൽ പേടിയോടെ ആണ് വന്നത്. ആദ്യമായിറ്റ് സ്റ്റേജിൽ കയറുന്ന ദിനം.. ഉച്ച വരെ ഓറിയന്റേഷൻ ക്ലാസ്സ്‌ ആണെന്ന് പറഞ്ഞപ്പോ ഇത്രെയും പ്രേതീക്ഷിച്ചില്ല G.V ഹരി സാർ ഒരു കിടിലം ക്ലാസ്സ്‌ ആയിരുന്നു ഞങ്ങള്ക്ക് തന്നത്  UTL understanding teaching learning and A SMILE enna രണ്ടു കോൺസെപ്റ്സ് അദ്ദേഹം പറഞ്ഞു തന്നു.. ഒരുപാട് ടെൻഷൻ അടിച്ചു ഇരിക്കുന്ന എന്റ മനസ്സിൽ അദ്ദേഹം പാട്ടുകളാൽ ഒരുപാട് സന്ദോഷം നൽകിയ നിമിഷങ്ങൾ ആയിരുന്നു.. ഒന്ന് എന്ന പാട്ട് അതിന്റെ ഓളം ക്ലാസ്സിൽ ഒരു സന്ദോഷ വലയം തന്നെ സൃഷ്ടിച്ചെന്ന് പറയാം.. ഉച്ച കഴിഞ്ഞു ഞങ്ങളുടെ ടാലെന്റ്റ് hunt.. ജീവിതത്തിൽ ആദ്യമായി സ്റ്റേജിൽ കേറി ഡാൻസ് കളിച്ച സന്തോഷം പറഞ്ഞു അറീക്കൻ പറ്റാത്തതാണ്.. മറ്റുള്ളവർ നന്നായിരുന്നു എന്ന് പറഞ്ഞ ആ നിമിഷം യൂണിവേഴ്സിറ്റി റാങ്ക് കിട്ടുന്നതിനെ കാലും അഭിമാനം തോന്നി..മനസ്സിൽ ഉള്ള ഭയം ഒരുപാട് കുറഞ്ഞ പോലെ തോന്നി.

Saree day#wednesday# inaugural ceremony#PTA meeting....

Image
💕###%@Natural Science##@%%💕  ഇന്ന് ഞങ്ങളുടെ കോളേജിൽ inaugural ceremony ആയിരുന്നു. സാരീ  ഉടുത്തു അമ്മയോടൊപ്പം വന്ന ദിനം. പ്രഭാതം വിശുദ്ധ ഗ്രന്ഥങ്ങൾ പാരായണം  നടത്തി ആരംഭം. ബർസാർ അച്ഛന്റെ യും പ്രിൻസിപ്പൽ സാറിന്റെയും നല്ല വാക്കുകൾ കോളേജിന്റെ ചരിത്രം അതിനു പിന്നിലെ മഹാത്മാകളുടെ പ്രയത്നം എന്നിവ പറഞ്ഞു. SCERT chairman J. Prasad സാർ ceremony inaugurate ചെയ്തു. ഒരു നല്ല ചിന്ത ഏല്ലാവർക്കും നൽകി. എനിക്ക് കിട്ടിയത്  "Do to others, as you would have them do to you"- luke 6:3 PTA മീറ്റിംഗ് കഴ്ഞ്ഞു പേരെന്റ്സ് വീടുകളിൽ മടങ്ങി പോയി. ഉച്ച കഴിഞ്ഞു ഞങ്ങളുടെ ടാലെന്റ്റ് hunt പ്രാക്റ്റീസ്.. കുറച്ചു ഫോട്ടോ ഷൂട്ട്ടും. പിന്നെ MEd കാരുടെ പരിപാടിയും ആയിരുന്നു. എത്ര പറഞ്ഞു തന്നിട്ടും ഡാൻസ് സ്റ്റെപ് തലയിൽ കയറാത്ത ഞങ്ങൾ.. പാവം ഡാൻസ് മാസ്റ്റർ പാർവതി. അവൾ ക്ഷമയുടെ നെല്ലി പലക കണ്ടു .. Simple step വരെ ഹാർഡ് ആകാൻ ഉള്ള കഴിവ്. അത് ഞങ്ങൾ ഗ്രൂപ്പ്‌ 2 കാർക്ക് മാത്രമേ ഒള്ളു 😂💃💃. ഈശ്വരാ ഇങ്ങള് കാത്തോളണേ.. ഞമ്മള ടാലെന്റ്റ് hunt ആന്നെ ഫ്രൈഡേ 💃💃 ആദ്യമായിട്ടാണ് സ്റ്റേജിൽ...