Posts

Showing posts from February, 2021

lesson plan.. probing questions

Image

Birthday Girl ##@@Ancy@@#❤

Image
ഞങ്ങടെ പ്രിയപ്പെട്ട ആൻസിയുടെ പിറന്നാൾ ദിന ആഘോഷം@natural science studio..... With special carrot dates cake ..🥰

Yoga..club activity.. waiting for NCTE visit..

Image
Todays session started with prayer in chapel after that we joined our yoga class.new yogaasana called baddha konasana was introduced. Vajrasana, eye, neck exercises was practised. Our new teacher Archana teacher always keep a silent smile on her cheerful face..Psychology and schools such as structuralism and functionalism were described ..After library period our respected principal sir introduced about 12 clubs in our college . I opted health club because it is my personal favorite club and my passion towards workouts and yoga training.. And everyone is eagerly waiting for NCTE visit soon......

മാന്ത്രിക വടി 😀😀

Image
Mttc യിലെ ആദ്യ അസംബ്ലി ഇന്ന് MEd  കൂട്ടുകാർ നയിച്ചു. വർഷങ്ങൾക് ഇപ്പുറം അറ്റെൻഷൻ മോഡിൽ നിന്ന് കൂടിയ ഒരു അസംബ്ലി. വളരെ വ്യത്യസ്തം ആയ ഒരു mttc ചൂടുള്ള വാർത്ത കേട്ട് അസംബ്ലി യിൽ നിന്ന് എല്ലാവരും അശ്ചര്യത്തോടെ ചിരിച്ചു.. നല്ലൊരു ചിന്ത ഒരു കഥയുടെ രൂപത്തിൽ പറഞ്ഞു.ചൈനീസ് ബാംബൂവിനെ കുറിച് പ്രിൻസിപ്പൽ സർ പറഞ്ഞ കഥ അതിൽ നിന്ന് കിട്ടിയ വലിയ ഗുണപാഠം ആയിരുന്നു .. വർഷങ്ങളുടെ പ്രയത്നം ആണ് ഒരാളെ തന്റെ ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതെന്നും. നമ്മൾ ഒരു മരത്തിനെ പോലെ ചിന്ദിക്കാനും വളരാനും പരിശ്രമിക്കണം എന്ന വലിയ തിരിച്ചറിയലും അതിൽ ഉണ്ട്. ആർട്സ് സാർ ആദ്യമായി ങ്ങളുടെ ക്ലാസ്സിൽ വന്ന ദിവസം.. പണ്ട് എങ്ങോ നഷ്ടപെട്ട പോയ എന്നിലെ ആ പഴേ കലാകാരിയെ ഉണർത്തി എടുക്കണം എന്ന ബോധം വീണ്ടും ഉടലെടുത്തു 😀... വെറും ഒരു കമ്പിനെ മാന്ത്രിക വടി ആക്കി എങ്ങനെ ചിരിക്കാനും കരയാനും കഴിയുമെന്ന് മനസിലാക്കി 😜

15/02/2021... last day of talent hunt

Image
എന്നത്തേയും പോലെ മോർണിംഗ് പ്രയർ ഓടെ ക്ലാസ്സ്‌ തുടങ്ങി... ജിബി ടീച്ചറും മായ ടീച്ചറും ക്ലാസ്സ്‌ എടുത്തു.. ഉച്ച കഴിഞ്ഞു ഇന്ന് ടാലെന്റ്റ് hunt നടത്തിയത് സോഷ്യൽ സയൻസും, മലയാളം ഡിപ്പാർട്മെന്റും ആയിരുന്നു.. മലയാളം ഡിപ്പാർട്മെന്റ് ഒരു പുസ്തകം പ്രകാശനം ചെയ്തു. സപര്യ, ഓളം എന്നിവാ പോലെ തന്നെ ഓളം നിറഞ്ഞ ഒരു പരുപാടി ആയിരുന്നു.. വളരെ തനിമയോടെ അവതരണ മികവിൽ ആണ് രണ്ടു ഗ്രൂപ്പും അവതരിപ്പിച്ചത്...അവർക്കു വേണ്ടി ഓഡിയന്സ് അയി കൈ അടിക്കാൻ കിട്ടിയ അവസരത്തിൽ സന്ദോഷം തോന്നി. പ്രശംസനിയം ആയിരുന്നു എല്ലാ ഓപ്ഷണൽ പ്രോഗ്രാംസും.

12/02/2021....Our Talent hunt day

Image
എന്നെത്തെയും പോലെ ഇന്നും കോളേജിൽ വന്നെങ്കിലും മനസ്സിൽ പേടിയോടെ ആണ് വന്നത്. ആദ്യമായിറ്റ് സ്റ്റേജിൽ കയറുന്ന ദിനം.. ഉച്ച വരെ ഓറിയന്റേഷൻ ക്ലാസ്സ്‌ ആണെന്ന് പറഞ്ഞപ്പോ ഇത്രെയും പ്രേതീക്ഷിച്ചില്ല G.V ഹരി സാർ ഒരു കിടിലം ക്ലാസ്സ്‌ ആയിരുന്നു ഞങ്ങള്ക്ക് തന്നത്  UTL understanding teaching learning and A SMILE enna രണ്ടു കോൺസെപ്റ്സ് അദ്ദേഹം പറഞ്ഞു തന്നു.. ഒരുപാട് ടെൻഷൻ അടിച്ചു ഇരിക്കുന്ന എന്റ മനസ്സിൽ അദ്ദേഹം പാട്ടുകളാൽ ഒരുപാട് സന്ദോഷം നൽകിയ നിമിഷങ്ങൾ ആയിരുന്നു.. ഒന്ന് എന്ന പാട്ട് അതിന്റെ ഓളം ക്ലാസ്സിൽ ഒരു സന്ദോഷ വലയം തന്നെ സൃഷ്ടിച്ചെന്ന് പറയാം.. ഉച്ച കഴിഞ്ഞു ഞങ്ങളുടെ ടാലെന്റ്റ് hunt.. ജീവിതത്തിൽ ആദ്യമായി സ്റ്റേജിൽ കേറി ഡാൻസ് കളിച്ച സന്തോഷം പറഞ്ഞു അറീക്കൻ പറ്റാത്തതാണ്.. മറ്റുള്ളവർ നന്നായിരുന്നു എന്ന് പറഞ്ഞ ആ നിമിഷം യൂണിവേഴ്സിറ്റി റാങ്ക് കിട്ടുന്നതിനെ കാലും അഭിമാനം തോന്നി..മനസ്സിൽ ഉള്ള ഭയം ഒരുപാട് കുറഞ്ഞ പോലെ തോന്നി.

Saree day#wednesday# inaugural ceremony#PTA meeting....

Image
💕###%@Natural Science##@%%💕  ഇന്ന് ഞങ്ങളുടെ കോളേജിൽ inaugural ceremony ആയിരുന്നു. സാരീ  ഉടുത്തു അമ്മയോടൊപ്പം വന്ന ദിനം. പ്രഭാതം വിശുദ്ധ ഗ്രന്ഥങ്ങൾ പാരായണം  നടത്തി ആരംഭം. ബർസാർ അച്ഛന്റെ യും പ്രിൻസിപ്പൽ സാറിന്റെയും നല്ല വാക്കുകൾ കോളേജിന്റെ ചരിത്രം അതിനു പിന്നിലെ മഹാത്മാകളുടെ പ്രയത്നം എന്നിവ പറഞ്ഞു. SCERT chairman J. Prasad സാർ ceremony inaugurate ചെയ്തു. ഒരു നല്ല ചിന്ത ഏല്ലാവർക്കും നൽകി. എനിക്ക് കിട്ടിയത്  "Do to others, as you would have them do to you"- luke 6:3 PTA മീറ്റിംഗ് കഴ്ഞ്ഞു പേരെന്റ്സ് വീടുകളിൽ മടങ്ങി പോയി. ഉച്ച കഴിഞ്ഞു ഞങ്ങളുടെ ടാലെന്റ്റ് hunt പ്രാക്റ്റീസ്.. കുറച്ചു ഫോട്ടോ ഷൂട്ട്ടും. പിന്നെ MEd കാരുടെ പരിപാടിയും ആയിരുന്നു. എത്ര പറഞ്ഞു തന്നിട്ടും ഡാൻസ് സ്റ്റെപ് തലയിൽ കയറാത്ത ഞങ്ങൾ.. പാവം ഡാൻസ് മാസ്റ്റർ പാർവതി. അവൾ ക്ഷമയുടെ നെല്ലി പലക കണ്ടു .. Simple step വരെ ഹാർഡ് ആകാൻ ഉള്ള കഴിവ്. അത് ഞങ്ങൾ ഗ്രൂപ്പ്‌ 2 കാർക്ക് മാത്രമേ ഒള്ളു 😂💃💃. ഈശ്വരാ ഇങ്ങള് കാത്തോളണേ.. ഞമ്മള ടാലെന്റ്റ് hunt ആന്നെ ഫ്രൈഡേ 💃💃 ആദ്യമായിട്ടാണ് സ്റ്റേജിൽ...

cleaning day##%practice day@mttc

ആദയത്തെ ക്ലാസ്സ്‌ മായ ടീച്ചർടെ എന്ന് പറഞ്ഞു ഓടി പോയി നോട്ട് വായിച്ച നോക്കാൻ ചെന്ന് ഇരുന്നപ്പോൾ ആണ് ജോജു സാറിന്റെ ക്ലാസ്സ്‌ എന്ന് അറിഞ്ഞത്..."scope of technology in education". Benefit of technology for students and teachers. ആണ് ഇന്ന് സാർ എടുത്ത ടോപ്പിക്ക്. അടുത്ത ക്ലാസ്സ്‌ ആൻസി ടീച്ചർടെ ആയിരുന്നു. അടുത്തിരുന്ന ശ്രീലക്ഷ്മി ചേച്ചിയെ Question ചോദിക്കാൻ പൊക്കിയപ്പോ എന്റ ഹൃദയം പൊട്ടി തെറിക്കുമൊ എന്ന് ഒരു നിമിഷം ഭയന്നു 🥺😂. Development of a child in his later childhood ആണ് ടീച്ചർ പഠിപ്പിച്ചത്. അടുത്ത ക്ലാസ്സ്‌ മായ ടീച്ചർ "schools of philosophy " -idealism ആണ് പഠിപ്പിച്ചത്. അതിൽ parts of vedas, methods of teaching, role of teacher, discipline, merit, demerits പഠിപ്പിച്ചു. Optional period Biji oru nalla thought, vocabulary and prayer പറഞ്ഞു. പിന്നെ ക്ലാസ്സ്‌ റൂം ക്ലീനിങ് ആയിരുന്നു. ഉച്ച കഴിഞ്ഞു ജിബി ടീച്ചർ ക്ലാസ്സ്‌ എടുത്തു. About scope of educational psychology, factors influencing learning and learner variables or factors. അത് കഴിഞ്ഞു friday talent hunt നു പ്രാക്റ്റീസ് ...

വജ്രാസന..

Image
എന്നത്തേയും പോലെ ചാപ്പലിൽ പ്രയർ കഴിഞ്ഞു 9മണിക്ക് യോഗ ക്ലാസ്സ്‌ തുടങ്ങി. ഇന്ന് വജ്രാസനം ആണ് പഠിച്ചത്. Neuromuscular exercises ന്റെ ബെനിഫിറ്സിനെ കുറിച് സാർ പറഞ്ഞു തന്നു. Good for endocrine system, maintaining homeostasis etc. Vajraasanam super aanu 😀, feeling relaxed. അതിനു ശേഷം കഴ്ഞ്ഞ ക്ലാസ്സ്‌ലെ ഹാൻഡ് exercise ചെയ്തു. കുംഭക പൂരക enna new words പഠിച്ചു ഇന്ന് യോഗ ക്ലാസ്സിൽ. യോഗ കഴ്ഞ്ഞു മായ ടീച്ചർ പഠിപ്പിച്ചു  നല്ലയൊരു ഗെയിം ഞങ്ങൾക്ക് തന്നു. അതിൽ ഏതു അനിമൽ ആണെന്ന് കണ്ടുപിടിക്കാൻ ആയിരുന്നു.. ഞൻ ഒരു സിംഹം ആയിരുന്നു അവസാനം.. ഈശ്വര കാലത്തിന്റെ ഓരോരോ ഇതേ... 😜 Mar theophilusil കൂടുതലും സിംഹങ്ങൾ ആണെന്ന് മനസിലായി 😀. അത് കഴ്ഞ്ഞു ancy ടീച്ചർടെ ക്ലാസ്സ്‌ ഓഫ്‌കോഴ്സ് question chodichu tudangi.. Enne വിളിക്കുമോ എന്ന് പേടിച്ചിരുന്ന വിളിച്ചില്ല. എന്തൊരു ആശ്വാസം ആയിരുന്നെന്നോ അപ്പൊ തോന്നിയത് 😜. ലാസ്റ്റ് ക്ലാസ്സ്‌ ജോജു sir ന്റെ ക്ലാസ്സ്‌ with point discussion and presentation of 8 groups. അത് കഴ്ഞ്ഞു ഹാഫ് hour talent hunt പ്രാക്റ്റീസ്.

മനസ്സിനെ തൊട്ട നിമിഷങ്ങൾ... ക്ലാസ്സ്‌ ബൈ ജോബി കോണ്ടൂർ സാർ 1/2/2021

Image
ഇന്നത്തെ സുന്ദരം ആയ ക്ലാസ്സ്‌ ഞങ്ങള്ക്ക് നൽകിയത് ജോബി കോണ്ടൂർ സാർ ആണ്. ജോജു സാർ ഒപ്പം ജിബി ടീച്ചറും അദ്ദേഹത്തെ വേദിയിലേക് സ്വാഗതം ചെയ്തു. വളരെ ആക്റ്റീവ് ആയ ക്ലാസ്സ്‌ ആയിരുന്നു. സാർ തന്ന ഓരോ ആക്ടിവിറ്റീസം അതിനു പിന്നിൽ ഒരു മൂല്യം ഒളിഞ്ഞു ഇരിക്കുന്നവ ആയിരുന്നു. കുറഞ്ഞ നിമിഷം കൊണ്ട് മാക്സിമം ആൾക്കാരെ പേര് പഠിക്കാൻ പറ്റുമെന്ന് ഇന്ന് മനസിലായി. ചെറിയ തെറ്റാണെങ്കിൽം മാപ്പ് പറയാൻ പഠിക്കണം ചെറിയ ശെരി ആണെങ്കിൽ നന്ദിയും. വളരെ അർത്ഥവത്തായ വാക്കുകൾ. ഭാവി ടീച്ചർ ആയ എനിക്ക് ടീച്ചർ എന്ന നിലക്ക് ഒരു കുട്ടിയെ എങ്ങനെ മനസിലാക്കം, സ്നേഹപൂർവ്വം തിരുത്തം, മാറ്റാനങ്ങൾ വരുത്താം എന്ന വലിയ പാഠം ഞൻ സ്വയത്തം ആക്കി. കുട്ടിയും ആയിട്ടുള്ള ബന്ധത്തിൽ ഒരു ടീച്ചറിന് ആവശ്യമായ ഗുണങ്ങൾ *accept and respect a child *understanding *Caring *Cooperation *responsibility  കുട്ടി കള്ളം കാണിക്കുമ്പോൾ അത് ചെയ്യരുത് എന്ന് പറഞ്ഞു മനസിലാക്കാൻ ഉള്ള കഴിവുള്ളവൻ ആണ് ടീച്ചർ.  ആ കള്ളം അവൻ ആവർത്തിക്കാതിരിക്കാൻ നമ്മൾ അവനെ അപ്പ്രൂച് ചെയ്യേണ്ട രീതിയിൽ ആണ് മാറ്റം വരുത്തേണ്ടത് എന്ന് സാർ മനസിലാക്കി തന്നു. ഓരോ അവസ്ഥയിലും ഉള്ള കുട...